Amazing Juice for Loss of Fat and Weight, ശരീരഭാരവും,കൊഴുപ്പും കുറക്കാൻ ഒറ്റമൂലിശരീരഭാരവും, കൊഴുപ്പും കുറയ്ക്കാൻ ഫലപ്രദമായ ഒരു ഒറ്റമൂലി ആണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554780253
Dr sajid kadakkal

#AmazingJuiceforlossofFatandWeight
#ശരീരഭാരവും,കൊഴുപ്പുംകുറക്കാൻഒറ്റമൂലി
#WeightlossChallenge
#BellyFatReduction
#EasyRemedytoReduceweight
#AmazingJuiceforWeightloss
#NaturalRemedyforweightloss
#FastWeightReduction
#HowtoControlBodyweight
#HowtoManageObesity
#FastandEffectiveJuiceforObesityandFat
#ControlBloodpressure
#രക്തസമ്മർദ്ധംകുറക്കാൻ
#ശോധനകുറവ്

ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറച്ചുകൊണ്ടുവരാൻ വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. അമിതമായുള്ള ശരീരഭാരം ഉള്ളവർക്ക് ഈ പരിചയപ്പെടുത്തിയ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറച്ചു കൊണ്ടുവരാൻ സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഔഷധ ചേരുവകൾ ആണ് ഈ ജ്യൂസിൽ ഉപയോഗപ്പെടുത്തി യിട്ടുള്ളത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ വെജിറ്റേറിയൻ ഉൽപ്പന്നം നമ്മുടെ ശരീരത്തിലെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ സഹായകമാവുന്നു. തുടർച്ചയായി ഒരു മാസം ഈ ജ്യൂസ് തയ്യാറാക്കി കുടിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ ആണ് ഈ ജ്യൂസ് തയ്യാറാക്കി കുടിക്കേണ്ടത്.
ഉദരസംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തിനും, ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും വളരെ ഫലപ്രദമായ ഈ ജ്യൂസ് പ്രായഭേദ വ്യത്യാസമന്യേ എല്ലാവർക്കും കുടിക്കാവുന്നതാണ്. ജ്യൂസ് കുടിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തിന് വേണ്ട നിയന്ത്രണവും, വ്യായാമം നമുക്ക് ആവശ്യമാണ്. അത്തരം മാർഗ്ഗനിർദ്ദേശങ്ങളും വളരെ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും, മറ്റ് രോഗനിയന്ത്രണത്തിനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ മാർഗം മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

Fat Reduction vedio:

Natural Remedy for Weight loss:

Exercise for sudden Stomach Reduction:

കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

#00971554680253
#DrSajidKadakkal

28 thoughts on “Amazing Juice for Loss of Fat and Weight, ശരീരഭാരവും,കൊഴുപ്പും കുറക്കാൻ ഒറ്റമൂലി

 1. ماشاءالله الحمدلله നമുക്ഇതിൽ ഒരു ഗുണം
  മുത്ത് നബി صلى الله عليه وسلم തങൾ ക്ഇ ഷ്ട പെട്ട തും കൂടിയാണ്നമുകും മറ്റു ള ളവർകുംഉപകാരം ഉണ്ടാവട്ടെ
  آمين يارب العالمين جزاكم الله خيرا ان شاءالله

 2. ചുരക്ക യുടെ ഉള്ളിലുള്ള കാമ്പ് കഴിക്കാൻ പറ്റുമോ അതല്ലെങ്കിൽ അതുകൊണ്ട് മറ്റെന്തെങ്കിലും ഉപയോഗം ഉണ്ടോ

 3. Try ചെയ്തു നോക്കാം റിസൾട്ട്‌ കിട്ടുമോ Dr

 4. constipation, acity, gas ullavarku body ude bra idunna back le kozhuppu kuraumo pls give me reply

 5. 1400 വർഷം മുൻപ് മുഹമ്മദ്‌ (സ )നബിയുടെ ഇഷ്‌ട ആഹാരത്തിൽ പെട്ട ഒന്നായിരുന്നു ചുരങ്ങ, അത് കൊണ്ട് തന്നെ ഞങ്ങൾ ഇത് പച്ചക്കും കറിവെച്ചും സ്ഥിരമായി ഉപയോഗിച്ചു വരുന്നു, ചില ചുരങ്ങയുടെ തൊലിക്കു നല്ലകയ്പുണ്ടാകും

 6. താങ്ക്യൂ ഗുഡ് മെസ്സേജ്👍👍🌹

 7. ഇത് വരെ കേൾക്കാത്ത അറിവ് താങ്ക്സ് തീർച്ചയായും try ചെയ്യും

 8. Aano anikk nalla thadiyum und weigtum ind ith upayokichal korayumoooo

 9. നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ശാരീരികവും മാനസികാവുമായ( ജോലി.. കച്ചവടം..വിവാഹതടസ്സം.. സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. പഠനവൈകല്ല്യം.. കുടുംബ പ്രശ്നങ്ങൾ..)എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾ പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.👍

 10. സാജിദ് സാർ… പ്ലീസ് give me your mobile number…

 11. സർ ഇതിന്റെ വിത്ത് ഒഴിവാക്കാണോ?

 12. Idh ningal parayaan paadilla ningal fat aan 🥵

Leave a Reply

Your email address will not be published. Required fields are marked *